Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pension Age

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നു ധ​വ​ള​പ​ത്രം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ പെ​​​​​ൻ​​​​​ഷ​​​​​ൻ പ്രാ​​​​​യം കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടേ​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ സാ​​​​​ന്പ​​​​​ത്തി​​​​​ക സ്ഥി​​​​​തി വി​​​​​വ​​​​​രി​​​​​ക്കു​​​​​ന്ന ധ​​​​​വ​​​​​ള​​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ദേ​​​​​ശം.

ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​യ പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ൾ ധ​​​​​വ​​​​​ള​​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ മു​​​​​ന്നോ​​​​​ട്ടു വ​​​​​യ്ക്കു​​​​​ന്നു​​​​​ണ്ട്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സാ​​​​​ന്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽനി​​​​​ന്നു മോ​​​​​ചി​​​​​പ്പി​​​​​ച്ച് വി​​​​​ക​​​​​സ​​​​​ന​​​​​പ​​​​​ന്ഥാ​​​​​വി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചുവി​​​​​ട​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ടു​​​​​ത്ത രാഷ്‌ട്രീയ തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക​​​​​ണം.

പെ​​​​​ൻ​​​​​ഷ​​​​​ൻ പ്രാ​​​​​യം ഒ​​​​​രു വ​​​​​ർ​​​​​ഷം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യാ​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന് വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ വ​​​​​ക 6,000 കോ​​​​​ടി രൂ​​​​​പ ലാ​​​​​ഭി​​​​​ക്കാ​​​​​നാ​​​​​കും. അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം കൂ​​​​​ടു​​​​​ന്പോ​​​​​ൾ ശ​​​​​ന്പ​​​​​ള ക​​​​​മ്മീ​​​​​ഷ​​​​​നെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന നി​​​​​ല​​​​​വി​​​​​ലെ രീ​​​​​തി മാ​​​​​റ്റി കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​തി​​​​​നു സ​​​​​മാ​​​​​ന​​​​​മാ​​​​​യി പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​നെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ​​​​​ണം.

വി​​​​​ദേ​​​​​ശ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സ്വ​​​​​കാ​​​​​ര്യ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ൾ​​​​​ക്ക് എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നാ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​ക​​​​​ണം.

വെ​​​​​റു​​​​​തേ കി​​​​​ട​​​​​ക്കു​​​​​ന്ന എ​​​​​സ്റ്റേ​​​​​റ്റു​​​​​ക​​​​​ളും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളു​​​​​മൊ​​​​​ക്കെ ഇ​​​​​ത്ത​​​​​രം സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കൊ​​​​​ടു​​​​​ക്കാം. ഒ​​​​​രു​​​​​പാ​​​​​ട് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും സ്കൂ​​​​​ളു​​​​​ക​​​​​ളും വ​​​​​ള​​​​​രെ കു​​​​​റ​​​​​ച്ചു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ എ​​​​​ന്ന അ​​​​​വ​​​​​സ്ഥ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തിൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ പു​​​​​ന​​​​​ർ​​​​​വി​​​​​ന്യ​​​​​സി​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ തേ​​​​​ട​​​​​ണം.

ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ല്ലാ​​​​​ത്ത പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ഓ​​​​​ഹ​​​​​രി വി​​​​​റ്റ​​​​​ഴി​​​​​ക്കു​​​​​ക​​​​​യോ സ്വ​​​​​കാ​​​​​ര്യ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കു​​​​​ക​​​​​യോ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​ണം. പൊ​​​​​തു​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ഷ്ട​​​​​ത്തി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ബ്സി​​​​​ഡി​​​​​യോ​​​​​ടെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്ത​​​​​ണം.

ന​​​​​ഷ്ട​​​​​ത്തി​​​​​ലോ​​​​​ടു​​​​​ന്ന കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നെ​​​​​യും ലാ​​​​​ഭ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള സ്റ്റേ​​​​​റ്റ് ബി​​​​​വ​​​​​റേ​​​​​ജ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നെ​​​​​യും ല​​​​​യി​​​​​പ്പി​​​​​ക്ക​​​​​ണം.

ബി​​​​​വ​​​​​റേ​​​​​ജ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ ലാ​​​​​ഭ​​​​​ത്തി​​​​​ലൂ​​​​​ടെ സി​​​​​വി​​​​​ൽ സ​​​​​പ്ലൈ​​​​​സ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ ന​​​​​ഷ്ടം ​​​​നി​​​​​ക​​​​​ത്താം. വ​​​​​ൻ​​​​​തോ​​​​​തി​​​​​ലു​​​​​ള്ള സ്വ​​​​​കാ​​​​​ര്യനി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​നു ക​​​​​ള​​​​​മൊ​​​​​രു​​​​​ക്ക​​​​​ണം. നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​ൽ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ മേ​​​​​ഖ​​​​​ല​​​​​യെ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്ക​​​​​ണം. ഇ​​​​​തു​​​​​വ​​​​​ഴി തൊ​​​​​ഴി​​​​​ല​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കാം.

ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ വി​​​​​പ​​​​​ണി വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്ക​​​​​ണം. ഇ​​​​​തി​​​​​നു സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കി​​​​​ഫ്ബി​​​​​യെ നി​​​​​യോ​​​​​ഗി​​​​​ക്കാം. കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന ആ​​​​​സൂ​​​​​ത്ര​​​​​ണ ബോ​​​​​ർ​​​​​ഡ് പു​​​​​ നഃ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്ക​​​​​ണം.​​​

Latest News

Corehub Up